ഒമാനിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി

ഒമാനിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഹോട്ടൽ അടച്ചുപൂട്ടി

ഒമാനിൽ കൊവിഡ് നിയമം ലംഘിച്ച് പ്രവർത്തിച്ച ഹോട്ടൽ അടച്ചുപൂട്ടി.ആരോഗ്യ മന്ത്രാലയം, തൊഴിൽ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ, പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഹോട്ടലുകളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന സമതിയാണ് കൊവിഡ് നിയമ ലംഘനം കണ്ടെത്തിയത്.സംഭവത്തിൽ ഹോട്ടൽ ഉടമയ്‍ക്ക് കനത്ത പിഴയും ചുമത്തി.

Leave A Reply
error: Content is protected !!