യുഎഇയില്‍ 2,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 2,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 2,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് ചികിത്സയിലായിരുന്ന 2,234 പേര്‍ സുഖം പ്രാപിക്കുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്തു..പുതിയതായി നടത്തിയ 2,25,651 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

രാജ്യത്ത് ഇതുവരെ  5,93,894 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,73,194 പേര്‍ രോഗമുക്തരാവുകയും 1,720 പര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,980 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Leave A Reply
error: Content is protected !!