എ​റ​ണാ​കു​ള​ത്ത് നിന്ന് എ​ട്ടു​ല​ക്ഷം രൂ​പ​യോ​ളം വില വരുന്ന ഈ​ട്ടി​ത്ത​ടി കണ്ടെത്തി

എ​റ​ണാ​കു​ള​ത്ത് നിന്ന് എ​ട്ടു​ല​ക്ഷം രൂ​പ​യോ​ളം വില വരുന്ന ഈ​ട്ടി​ത്ത​ടി കണ്ടെത്തി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് നിന്ന് ഈ​ട്ടി​ത്ത​ടി കണ്ടെത്തി. അ​ടി​മാ​ലി​യി​ൽ​നി​ന്നും മു​റി​ച്ചു​ക​ട​ത്തി​യ തടികൾ ആണിവ. വി​വാ​ദ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ അ​ടി​മാ​ലി​യി​ലെ പ​ട്ട​യ​ഭൂ​മി​യി​ൽ​നി​ന്നും മു​റി​ച്ചു​ക​ട​ത്തി​യ ത​ടി​യാ​ണി​ത്.

ത​ടി ക​ണ്ടെ​ത്തി​യ​ത് ക​രി​മു​ക​ൾ ഒ​യാ​സി​സ് ടിം​ബേ​ഴ്സി​ൽ​നി​ന്നാ​ണ് . വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആണ് ഇവ കണ്ടെത്തിയത്. 9.8 ക്യു​ബി​ക് മീ​റ്റ​ർ ത​ടി​യാണ് കണ്ടെത്തിയത്. ഇവയ്ക്ക് എ​ട്ടു​ല​ക്ഷം രൂ​പ​യോ​ളം
വി​ല​വ​രു൦.

Leave A Reply
error: Content is protected !!