ലോക് ഡൗൺ ലംഘനം : ആലപ്പുഴയിൽ 171 വാഹനങ്ങൾ പിടികൂടി

ലോക് ഡൗൺ ലംഘനം : ആലപ്പുഴയിൽ 171 വാഹനങ്ങൾ പിടികൂടി

ആലപ്പുഴ : ജില്ലയിൽ ലോക്‌ഡോൺ നിയന്ത്രണം ലംഘിച്ച് അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തേക്കിറക്കിയ 171 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

ലോക്ഡൗൺ ലംഘിച്ചതിന് 26 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ ഒൻപതുപേർ അറസ്റ്റിലായി .
ക്വാറന്റീൻ ലംഘിച്ചതിന് അഞ്ചുപേർക്കെതിരേയും മാസ്ക് ധരിക്കാത്തതിനു 627 പേർക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തതിനു 460 പേർക്കെതിരേയും നടപടി സ്വീകരിച്ചു. 34,310 പേരെ താക്കീതുചെയത് വിട്ടയച്ചു .

Leave A Reply
error: Content is protected !!