കളിക്കളത്തിൽ അപക്വ പെരുമാറ്റവുമായി ഷാക്കിബ് അൽ ഹസൻ

കളിക്കളത്തിൽ അപക്വ പെരുമാറ്റവുമായി ഷാക്കിബ് അൽ ഹസൻ

കളിക്കളത്തിൽ അപക്വ പെരുമാറ്റവുമായി ബംഗ്ലാദേശിൻ്റെ ഇതിഹാസ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ.മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ഷാക്കിബ് അമ്പയർമാർക്കെതിരെ കയർക്കുകയും സ്റ്റമ്പ് പിഴുതെറിയുകയും ചെയ്തത്.

രണ്ട് തവണയാണ് ഷാക്കിബ് ഇത്തരത്തിൽ പ്രതികരിച്ചത്. ധാക്ക പ്രീമിയർ ലീഗിനിടെയുണ്ടായ സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് ക്യാപ്റ്റൻ കൂടിയായ ഷാക്കിബ് പന്തെറിയുന്നതിനിടെയാണ് ആദ്യ സംഭവം ഉണ്ടായത്.

Leave A Reply
error: Content is protected !!