ബ​ഹ്​​റൈ​നി​ൽ സ്​​പു​ട്​​നി​ക്​ ​ 5 വാ​ക്​​സി​ന്​ 94.3 ശ​ത​മാ​നം ഫ​ല​പ്രാ​പ്​​തി​യെ​ന്ന്​ പ​ഠ​നം

ബ​ഹ്​​റൈ​നി​ൽ സ്​​പു​ട്​​നി​ക്​ ​ 5 വാ​ക്​​സി​ന്​ 94.3 ശ​ത​മാ​നം ഫ​ല​പ്രാ​പ്​​തി​യെ​ന്ന്​ പ​ഠ​നം

ബ​ഹ്​​റൈ​നി​ൽ സ്​​പു​ട്​​നി​ക്​ ​ 5 വാ​ക്​​സി​ന്​ 94.3 ശ​ത​മാ​നം ഫ​ല​പ്രാ​പ്​​തി​യെ​ന്ന്​ പ​ഠ​ന റിപ്പോർട്ട്.രാജ്യത്ത് ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച്​ 14 ദി​വ​സം ക​ഴി​ഞ്ഞ​വ​രി​ലാ​ണ്​ ഇ​ത്ര​യും ഫ​ല​പ്രാ​പ്​​തി ക​ണ്ടെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി മു​ത​ൽ മേ​യ്​ ആ​ദ്യം വ​രെ​യാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. വാ​ക്​​സി​ൻ അ​ങ്ങേ​യ​റ്റം സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​ഠ​നം വ്യക്തമാക്കുന്നു.

അതേസമയം വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ കാ​ര്യ​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ലെന്നും വാ​ക്​​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ര​ണ​മോ ര​ക്​​ത​ക്കു​ഴ​ലു​ക​ളി​ൽ ര​ക്​​തം ക​ട്ട പി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളോ ഉ​ണ്ടാ​യി​ല്ലെന്നും ആ​ർ.​ഡി.ഐ .​എ​ഫ്​ സി.​ഇ.​ഒ കി​രി​ൽ ദി​മി​ത്രീ​വ്​ പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!