”കൈത്താങ്ങ്”; തിരുനല്ലൂർ ബാങ്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു

”കൈത്താങ്ങ്”; തിരുനല്ലൂർ ബാങ്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു

 

പള്ളിപ്പുറം : തിരുനല്ലൂർ സർവീസ് സഹകരണബാങ്ക് പച്ചക്കറിക്കിറ്റുകൾ കൈമാറി.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡി.വി. വിമൽദേവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സാന്ത്വനം പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ. രാജപ്പൻ നായർ മുഖ്യാതിഥിയായി.

Leave A Reply
error: Content is protected !!