”ഓർമകൾ എല്ലാം നല്ലത് ആണ്”; ഫോട്ടോ പങ്കുവെച്ച് നടി കനിഹ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

”ഓർമകൾ എല്ലാം നല്ലത് ആണ്”; ഫോട്ടോ പങ്കുവെച്ച് നടി കനിഹ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലോകം ഇപ്പോൾ ഒരു മഹാമാരി കാരണം യാത്ര പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്നു.യാത്രകള്‍ ചെയ്യാൻ കഴിയാത്തതില്‍ നിരാശപ്പെടുന്നവരോട് ഓര്‍മകളെ കുറിച്ചാണ് പ്രിയ താരം കനിഹ പറയുന്നത്.

യാത്ര ചെയ്യാൻ കഴിയാത്തപ്പോൾ, ഓർമകളിലൂടെ ജീവിക്കുന്നു. അതുകൊണ്ടാണ് ഓർമകൾ പ്രത്യേകമായിരിക്കുന്നത് എന്നുമാണ് ഫോട്ടോ പങ്കുവെച്ച് കനിഹ ക്യാപ്ഷനിൽ കുറിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. താൻ ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്.

Artist Kaniha share her photo

Leave A Reply
error: Content is protected !!