ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​നി​ന്നും 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​നി​ന്നും 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

മ​ല​പ്പു​റം: ക​ണ്ണൂ​ർ വി​മാ​ത്താ​വ​ള​ത്തി​ൽ​ വൻ സ്വർണവേട്ട. ക​ണ്ണൂ​ർ സ്വ​ദേ​ശിയിൽ നിന്ന്  92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്.

മ​സ്ക​റ്റി​ൽ​നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ഷ്റ​ഫി​നെയാണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്.

എ​മ​ർ​ജ​ൻ​സി ലൈ​റ്റി​നു​ള്ളി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഷ്റ​ഫ് പി​ടി​യി​ലാ​യ​ത്. ഇയാളിൽ നിന്നും ര​ണ്ട് കി​ലോ സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

Leave A Reply
error: Content is protected !!