കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മൂലമറ്റം: ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പ്രത്യേക വാക്‌സിനേഷൻ ക്യാമ്പ് കണ്ണിക്കൽ സി.എം.എസ്.സ്കൂളിൽ സംഘടിപ്പിച്ചു. പട്ടികവർഗ വകുപ്പും ആരോഗ്യവകുപ്പും ചേർന്നാണ് ക്യാമ്പ് നടത്തിയത്.

ജില്ലാ മെഡിക്കൽ ഓഫീസർ എൻ.പ്രിയ ഉദ്ഘാടനം നിർവഹിച്ചു. അറക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ്. അധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി. പ്രോജക്ട്‌ ഓഫീസർ രേഖ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.

Leave A Reply
error: Content is protected !!