”കൈത്താങ്ങ്”; ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

”കൈത്താങ്ങ്”; ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

അഞ്ചാലുംമൂട് : സി.പി.എം. തൃക്കരുവ വടക്കേക്കര, അഷ്ടമുടി, അഷ്ടമുടി ഹൈസ്കൂൾ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 250 വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. എം.മുകേഷ് എം.എൽ.എ. കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം രതീഷ് ആർ., പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ പിള്ള, ബൈജു ജോസഫ്, ജോബി, ബാബു, ഷിബു തുടങ്ങിയവർ പരിപാടിയിൽ പങ്ക് ചേർന്നു.

Leave A Reply
error: Content is protected !!