എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി പ്രൊഡക്ട് ഡിസൈൻ ആൻ്റ് മാനുഫാക്ചറിംഗ് കോഴ്സ്

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി പ്രൊഡക്ട് ഡിസൈൻ ആൻ്റ് മാനുഫാക്ചറിംഗ് കോഴ്സ്

കാക്കനാട്: അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം കേരളയും ഓട്ടോഡെസ്കും സംയുക്തമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലെ രണ്ട് , നാല് സെമെസ്റ്ററുകളിൽ പഠിക്കുന്ന മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി പ്രൊഡക്ട് ഡിസൈൻ ആൻ്റ് മാനുഫാക്ചറിംഗ്
കോഴ്സ് അവതരിപ്പിക്കുന്നു.
മുഴുവനായും ഓൺലൈൻ ആയാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് ഓട്ടോ ഡെസ്ക് ഫ്യൂഷൻ 360 യുടെ സർട്ടിഫിക്കറ്റ് നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.
കോഴ്സ് ഫീസ് 3410 രൂപ.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായും http://asapkerala.gov.in/?q=node/1204

എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക..

Leave A Reply
error: Content is protected !!