തന്റെ മേയ്‍ക്കപ്പ്മാന് ജന്മദിന ആശംസകൾ നേർന്ന് ഗായിക മഞ്‍ജരി

തന്റെ മേയ്‍ക്കപ്പ്മാന് ജന്മദിന ആശംസകൾ നേർന്ന് ഗായിക മഞ്‍ജരി

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് മഞ്‍ജരി. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെയാണ് ആദ്യമായി മഞ്‍ജരി പിന്നണി ഗായികയായി എത്തിയത്.അതിനു പുറമെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മഞ്‍രിയുടേതായിട്ടുണ്ട്. ഇപ്പോൾ ഇതാ മഞ്‍ജരി തന്റെ മേയ്‍ക്കപ്പ് ആര്‍ട്ടിസ്റ്റിന് മനോഹരമായി ജന്മദിന ആശംസകള്‍ നേര്‍ന്നതാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

മേക്കപ്പ് അല്‍പം കൂടി പോയോ ചേട്ടാ. കൂടുതലാണെങ്കിലും കുറവാണെങ്കിലും എല്ലാത്തിനും ഉത്തരവാദി എന്റെ സ്വന്തം സിജൻ. സിജൻ മേയ്‍ക്കപ്പ് ചെയ്യുന്ന രീതി എനിക്കിഷ്‍ടമാണെന്നും ഗായിക പോസ്റ്റിലൂടെ പറയുന്നു.

Artist Manjari share her photo

Leave A Reply
error: Content is protected !!