”എന്റെ കുഞ്ഞ് രാജകുമാരിക്ക്”; തന്റെ മകള്‍ക്ക് ഹൃദയത്തിൽ തൊട്ട കുറിപ്പുമായി നടൻ അരുണ്‍ വിജയ്

”എന്റെ കുഞ്ഞ് രാജകുമാരിക്ക്”; തന്റെ മകള്‍ക്ക് ഹൃദയത്തിൽ തൊട്ട കുറിപ്പുമായി നടൻ അരുണ്‍ വിജയ്

തമിഴ് സിനിമകളിൽ നായകനായും സഹ നടനായുമൊക്കെ തിളങ്ങി നിൽക്കുന്ന താരമാണ് അരുണ്‍ വിജയ്. തെലുങ്കിലും കന്നഡയിലുമായി ഒട്ടനേകം മികച്ച കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്. നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് അരുണ്‍ വിജയ്. ഇപ്പോൾ തന്റെ മകളുടെ ജന്മദിനത്തില്‍ അരുണ്‍ വിജയ് എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി ഇരിക്കുന്നത്.

എന്റെ കുഞ്ഞ് രാജകുമാരിക്ക് . പുർവി. ജന്മദിനാശംസകൾ, എല്ലാ ദിവസവും നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നല്ലത് എന്തെങ്കിലും ചേർത്തു. നീ ഇല്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. മനോഹരമായ ഒരു വർഷം ആശംസിക്കുകയും ചെയ്യുന്നു. മനോഹരമായ പുഞ്ചിരി തുടരുകയുമെന്നാണ് അരുണ്‍ വിജയ് കുറിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!