”പെർഫെക്റ്റ് ഓക്കെ”; നടൻ ചെമ്പൻ വിനോദിനൊപ്പം ബോളിവുഡ് താരം സണ്ണി ലിയോൺ,ഒരേ പൊളിയെന്ന് ആരാധകർ

”പെർഫെക്റ്റ് ഓക്കെ”; നടൻ ചെമ്പൻ വിനോദിനൊപ്പം ബോളിവുഡ് താരം സണ്ണി ലിയോൺ,ഒരേ പൊളിയെന്ന് ആരാധകർ

മലയാള പ്രേക്ഷക ഹൃദയങ്ങളിൽ മലയാളിയെ പോലെ കാണുന്ന ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍.താരം നിരവധി തവണ കേരളത്തിലെത്തുകയും മലയാള സിനിമകളിൽ വേഷം ഇടുകയും ചെയ്തിട്ടുണ്ട്.അത് പോലെതന്നെ താരത്തിന്റെ നിഷ്കളങ്കമായ മനുഷ്യസ്നേഹവും എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്.

ഇപ്പോഴിതാ നടന്‍ ചെമ്പൻ വിനോദിനൊപ്പം ഒന്നിച്ച്‌ അഭിനയിക്കുകയാണ് . ഇരുവരും ഒന്നിച്ചുളള ലൊക്കേഷനില്‍ നിന്നുളള ചിത്രം ചെമ്പൻ വിനോദ് തന്നെ തന്റെ ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു .ഇപ്പോൾ ചിത്രം വൈറലായിരിക്കുകയാണ്. നിരവധി സിനിമാ താരങ്ങള്‍ കമന്റുമായി എത്തിയതോടെയാണ് ചെമ്പൻ വിനോദും സണ്ണി ലിയോണും ഒരുമിച്ചുളള ചിത്രം പ്രേക്ഷകരും ഏറ്റെടുത്തു. നടന്‍ വിനയ് ഫോര്‍ട്ട്, ‘മച്ചാനെ ഇത് പോരെ അളിയാ’ എന്ന ഡയലോ​ഗാണ് കമന്റായി എത്തിയത്.

Leave A Reply
error: Content is protected !!