ഒരു ‘ചാരുകസേര ഫിലോസഫി’, പുതിയ ഫോട്ടോ പങ്കുവെച്ച് നടി അനുശ്രീ,ഏറ്റെടുത്ത് ആരാധകർ

ഒരു ‘ചാരുകസേര ഫിലോസഫി’, പുതിയ ഫോട്ടോ പങ്കുവെച്ച് നടി അനുശ്രീ,ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് അനുശ്രീ.താരത്തിന്റെ നാടൻ തനിമയാണ് എല്ലാവരെയും വിസ്മയിപ്പിക്കുന്നത്. അനുശ്രീ തന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യൽ മീഡിയകളിൽ എപ്പോഴും പങ്കുവയ്‍ക്കാറുണ്ട്. അത്പോലെ തന്നെ അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈൻ തരംഗമാകാറുണ്ട്. ഇപ്പോൾ ഇതാ അനുശ്രീയുടെ പുതിയൊരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ആരാധകരുടെ ചർച്ച വിഷയം.

ചാരുകസേരയില്‍ ഇരിക്കുകയാണ് അനുശ്രി. വിശ്രമിക്കുന്നത് ഒന്നും ചെയ്യാനില്ലാത്ത കലയാണ്, ചാരുകസേര (ഫിലോസഫി) എന്നാണ് അനുശ്രീ ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. അജിൻ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.

Artist Anusree share her photo

Leave A Reply
error: Content is protected !!