ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ; നിർദ്ദേശവുമായി ഇന്ത്യന്‍ മുന്‍ സെലക്‌ടര്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ; നിർദ്ദേശവുമായി ഇന്ത്യന്‍ മുന്‍ സെലക്‌ടര്‍

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒരുക്കത്തിലാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ എത്ര പേസര്‍മാരെ കളിപ്പിക്കും എന്ന ചര്‍ച്ച കടുക്കുകയാണ്. ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കും എന്നാണ് വിലയിരുത്തുകൾ പുറത്തുവരുന്നത് .

ഇന്ത്യന്‍ മുന്‍ സെലക്‌ടര്‍ സരന്ദീപ് സിംഗ് പറയുന്നത് നാലാം പേസറായി ഷാര്‍ദുല്‍ താക്കൂറിനെ കളിപ്പിക്കണം എന്നാണ് മുൻ സെലക്‌ടറുടെ അഭിപ്രായം . ഓസ്‌ട്രേലിയയിലടക്കം അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് സിറാജിനെ മറികടന്നാണ് താക്കൂറിന്‍റെ പേര് സരന്ദീപ് നിർദ്ദേശിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!