ഐ പി എല്ലിന് ഐ സി സിയുടെ വൻ തിരിച്ചടി; ഒക്ടോബർ 15ന് ഐ പി എൽ ഫൈനൽ നടത്തുമെന്ന് സൗരവ് ഗാംഗുലി, എതിർക്കാൻ ഒരുങ്ങി ഐ സി സി

ഐ പി എല്ലിന് ഐ സി സിയുടെ വൻ തിരിച്ചടി; ഒക്ടോബർ 15ന് ഐ പി എൽ ഫൈനൽ നടത്തുമെന്ന് സൗരവ് ഗാംഗുലി, എതിർക്കാൻ ഒരുങ്ങി ഐ സി സി

ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വളരെ രൂക്ഷമായപ്പോൾ നിർത്തിവച്ച ഐ പി എൽ ക്രിക്കറ്റ് മത്സരം ഇന്ത്യക്കു പുറത്ത് യു എ ഇയിൽ നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇന്ത്യ. നിലവിലെ പദ്ധതി പ്രകാരം ഒക്ടോബർ 15ന് ഐ പി എൽ ഫൈനൽ നടത്താനാണ് സൗരവ് ഗാംഗുലി നേതൃത്വം നൽകുന്ന ബി സി സി ഐയുടെ പദ്ധതി. പക്ഷെ ഇതിനെ ഐ സി സി എതിർത്തേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈവർഷത്തെ ടി 20 ലോകകപ്പ് ഒക്ടോബർ 18ന് ആരംഭിക്കാനാണ് ഐ സി സി അനൗദ്യോഗികമായി തീരുമാനം എടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ അതിനോട് അടുത്ത് മറ്റൊരു ടൂർണമെൻ്റ് നടത്തുന്നതിൽ ഐ സി സിക്ക് മതിയായ എതിർപ്പ് നിലനിൽക്കുന്നുണ്ട്.

Leave A Reply
error: Content is protected !!