ബാബു ആന്റണിയെ വാനോളം പുകഴ്ത്തി സംവിധായകൻ ഒമർ ലുലു

ബാബു ആന്റണിയെ വാനോളം പുകഴ്ത്തി സംവിധായകൻ ഒമർ ലുലു

ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ പുതു മാറ്റം കൊണ്ടുവന്ന നടനായിരിന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശത്തിലാഴ്ത്തിയ മറ്റൊരു നടൻ കേരളക്കരയിൽ ഇല്ലായിരുന്നു. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ആവേശം ഇരട്ടിയാകുമായിരിന്നു. ഇപ്പോൾ ഇതാ ഒമർ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് താരം ഒരുങ്ങുകയാണ് താരം. ഈ അവസരത്തിൽ ഒമർ ലുലു പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്.

സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ നമുക്ക് ജനിച്ചേനെ കേരളക്കരയിൽ എന്നാണ് ഒമർ പറയുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു സംവിധായകൻ ഒമർ ലുലു തന്റെ അഭിപ്രായം പറഞ്ഞത്.

Leave A Reply
error: Content is protected !!