കോഴിക്കോട് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

കോഴിക്കോട് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക ഒഴിവുകളാണ്. മലയാളം, ഫിസിക്കൽ സയൻസ് (എച്ച്.എസ്.എ ഫിസിക്സ്), ഗണിതശാസ്ത്രം, തസ്തികകളിലാണ് അവസരം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ thswesthill@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഇംഗ്ലീഷ്, ഐ.ടി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പ്രത്യേക മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 04952 380119, 9400006490 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave A Reply
error: Content is protected !!