തമാശയ്ക് വീഡിയോ പിടിച്ചതാ പക്ഷെ ക്യാമറയിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന അപകടം…! വീഡിയോ വൈറലായി

തമാശയ്ക് വീഡിയോ പിടിച്ചതാ പക്ഷെ ക്യാമറയിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന അപകടം…! വീഡിയോ വൈറലായി

ഓരോ ദിവസവും നമ്മുടെ റോഡപകടങ്ങളിൽ നിരവധി ജീവനുകൾ ആണ് നഷ്ടമാകുന്നത്.കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് അശ്രദ്ധ വഴിയും ഓവർസ്പീഡ് മൂലവും അതുപോലെ തന്നെ ഓവര്‍ടേക്കിങ്ങ് കരണവുമാണ്. ഇത്തരമൊരു അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഒരു കാറിനെ മറികടക്കാൻ ഒരു ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്. ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വാഹനം വന്നതുകൊണ്ട് ഇടതു വശത്തേയ്ക്ക് ഒതുക്കാൻ ടിപ്പര്‍ ഡ്രൈവര്‍ ശ്രമിച്ചു. അപ്പോൾ തന്നെ കാറിന്റെ പിന്നിൽ തട്ടുകയായിരുന്നു. റോഡില്‍ വട്ടംതിരിഞ്ഞ് ടിപ്പറിന്റെ മുന്നിലേയ്ക്ക് എത്തിയ കാറിനെ എതിരെ വന്ന മറ്റൊരു ടിപ്പര്‍ ലോറി ഇടിച്ചുതെറിപ്പിക്കാതിരുന്നത് തലനാരിഴയുടെ വ്യത്യാസത്തിലാണെന്നും വീഡിയോയില്‍ വ്യക്തമായി നമുക്ക് കാണാൻ സാധിക്കും. അപകടം നടന്ന സ്ഥലം ഉള്‍പ്പെട അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

Leave A Reply
error: Content is protected !!