ഇന്ത്യ-കിവീസ് ടെസ്റ്റ് ഫൈനല്‍: അഭിപ്രായം പങ്ക് വച്ച് ഹര്‍ഭജന്‍ സിംഗ്

ഇന്ത്യ-കിവീസ് ടെസ്റ്റ് ഫൈനല്‍: അഭിപ്രായം പങ്ക് വച്ച് ഹര്‍ഭജന്‍ സിംഗ്

സതാംപ്‌ടണ്‍: ഐസിസി ഇന്ത്യ വിസിസ് കിവീസ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പ്രവചനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലേക്ക് തന്‍റെ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് വെറ്ററന്‍ സ്‌പിന്നര്‍ മുൻ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയ്‌ക്ക് പകരം യുവതാരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഹർഭജന്റെ അഭിപ്രായം.

മുഹമ്മദ് സിറാജിന്‍റെ ഫോമും പേസും ആത്മവിശ്വാസവുമാണ് ഇഷാന്തിനെ മാറ്റി നിർത്തി അദേഹത്തെ തിരഞ്ഞെടുക്കാൻ ഹര്‍ഭജനെ പ്രേരിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!