വാക്സിൻ ചലഞ്ചിൽ പങ്കാളിയായി തളിയിൽ എ.കെ.ജി. വായനശാല

വാക്സിൻ ചലഞ്ചിൽ പങ്കാളിയായി തളിയിൽ എ.കെ.ജി. വായനശാല

ധർമശാല: തളിയിൽ എ.കെ.ജി. വായനശാല ആൻഡ്‌ ഗ്രന്ഥാലയം വാക്സിൻ ചലഞ്ചിലേക്ക് സമാഹരിച്ച തുക ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദന് കൈമാറി. എ.ഇ.രാഘവൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ആന്തൂർ നഗരസഭാ കൗൺസിലർ ഇ.അഞ്ജന, ഗ്രന്ഥശാലാസംഘം ജില്ലാ കൗൺസിലർ രാജേഷ് കൊവ്വൽ , കെ.അരുൺ, എം.ചന്ദ്രഭാനു എന്നിവർ പരിപാടിയിൽ സംസാരിച്ചു. വായനശാല സമാഹരിച്ച 33,850 രൂപയാണ് കൈമാറിയത്.

Leave A Reply
error: Content is protected !!