യൂത്ത് കോൺഗ്രസ് ‘ടാക്‌സ് പേ ബാക്ക്’ പ്രതിഷേധ സമരം നടത്തി

യൂത്ത് കോൺഗ്രസ് ‘ടാക്‌സ് പേ ബാക്ക്’ പ്രതിഷേധ സമരം നടത്തി

ഈരാറ്റുപേട്ട : കേന്ദ്ര സർക്കാരിന്റെ ജനങ്ങളെ ബുദ്ധിമുട്ടിൽ ആക്കിയ പെട്രോൾ, ഡീസൽ വില ദിവസംപ്രതി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടാക്‌സ് പേ ബാക്ക് പ്രതിഷേധസമരം സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡന്റ് എം.കെ.നിസാമുദീൻ അധ്യക്ഷത വഹിച്ചു. നിയാസ് വടയാർ, മാഹിൻ വലിയവീട്ടിൽ, ഹുസൈൻ ബഷീർ തുടങ്ങിയവർ പ്രതിഷേധത്തിൽ നേതൃത്വം നൽകി.

Leave A Reply
error: Content is protected !!