മോട്ടോ ജി സ്‌റ്റൈലസ് 5ജി വിപണിയിൽ അതരിപ്പിച്ചു

മോട്ടോ ജി സ്‌റ്റൈലസ് 5ജി വിപണിയിൽ അതരിപ്പിച്ചു

മോട്ടറോള ഒടുവില്‍ മോട്ടോ ജി സ്‌റ്റൈലസ് 5 ജി വിപണിയിൽ പുറത്തിറക്കി. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ തന്നെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി സ്‌റ്റൈലസാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ 4-ജി പതിപ്പ് 2020 ലാണ് പുറത്തിറക്കിയതെങ്കിലും 5-ജി വേരിയന്റ് ഡിസൈനിന്റെ കാര്യത്തില്‍ മാത്രമല്ല, പുതിയ സവിശേഷതകളുമായി വളരെ വ്യത്യസ്ത കൈവരിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് വിപണികളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിക്കാനുള്ള പദ്ധതി മോട്ടറോള ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Leave A Reply
error: Content is protected !!