തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്തി നടി അനാർക്കലി മരിക്കാർ

തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്തി നടി അനാർക്കലി മരിക്കാർ

വളരെ ചുരുക്ക കാലം കൊണ്ട് മലയാള പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ പ്രിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അനന്തo എന്ന സിനിമയിലൂടെ അരങ്ങേറിയ അനാര്‍ക്കലി ‘ഉയരെ’യിലൂടെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അനാര്‍ക്കലി തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ വീട്ടിലെ പുതിയ സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്.

തന്റെ വാപ്പയുടെ വിവാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളുമാണ് അനാർക്കലി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് . തന്റെ കൊച്ചുമ്മയെയും അനാർക്കലി പരിചയപ്പെടുത്തുന്നുണ്ട്. അച്ഛൻ നിയാസ് മരിക്കാറിന്റെ വിവാഹ ഒരുക്കളും ചടങ്ങിന്റെ ദൃശ്യങ്ങളും അനാർക്കലി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും വിവാഹത്തിനെത്തിയിരുന്നു.

anarkali marikar share her happiest moment

Leave A Reply
error: Content is protected !!