വ്യാപാരികൾ നിൽപ്പുസമരം നടത്തി

വ്യാപാരികൾ നിൽപ്പുസമരം നടത്തി

കാസർകോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് നഗരത്തിൽ 10 കേന്ദ്രങ്ങളിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. കാസർകോട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ.മൊയ്തീൻ കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിലെത്താൻ സാധിക്കാത്ത വ്യാപാരികളും കുടുംബാഗംങ്ങളും മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ വീടുകളിൽ ഉയർത്തി പങ്ക് എടുക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!