”കൂടുതൽ ഇളവുകൾ”; കോഴിക്കോട്ടേക്കും ബസ് സർവീസ് ആരംഭിച്ചു

”കൂടുതൽ ഇളവുകൾ”; കോഴിക്കോട്ടേക്കും ബസ് സർവീസ് ആരംഭിച്ചു

പാലക്കാട്: കോവിഡ് രണ്ടാം തരംഗം വ്യാപനം കുറഞ്ഞതോടെ ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പുനഃരാരംഭിച്ച മൂന്ന് ദീർഘദൂര സർവീസുകളുടെ പിന്നാലെ കോഴിക്കോട്ടേക്കും കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ വീണ്ടും ആരംഭിച്ചു. രാവിലെ എട്ടിന് കോഴിക്കോട്ടേക്ക് പോകുന്ന ബസ് വൈകിട്ട് 3.30ന് മടങ്ങും.കൊവിഡ് പ്രോട്ടോകോൾ പാലിച്ച് റിസർവേഷൻ വഴി ഇരുന്നുള്ള യാത്ര മാത്രമായിരിക്കും അനുവദിക്കുന്നത്. കര്‍ശന നിയന്ത്രണമുള്ള 12, 13 തീയ്യതികളില്‍ സര്‍വീസുകൾ ഉണ്ടാക്കില്ല . നിലവിലുള്ള നാല് സർവീസ് ഇന്നും നടത്തും.

Leave A Reply
error: Content is protected !!