നായാട്ടിനിടെ വെടിയുതിർന്ന സംഭവം: പ്രതികളെ റിമാൻഡ് ചെയ്തു

നായാട്ടിനിടെ വെടിയുതിർന്ന സംഭവം: പ്രതികളെ റിമാൻഡ് ചെയ്തു

ഉടുമ്പന്നൂർ: നായാട്ടിനു പോകുന്നതിന് ഇടയിൽ തോക്കിൽ നിന്നും വെടിയേറ്റ് രണ്ടു പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പ്രതികളെ ഇന്നലെ രാവിലെ മലയിഞ്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. വെണ്ണിയാനി സ്വദേശികളായ കൈപ്ലാംതോട്ടത്തിൽ അനി (30), കുരുവിപ്ലാക്കൽ മധു (40), വാദ്യംകാവിൽ രതീഷ് (30) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

Leave A Reply
error: Content is protected !!