കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

അമ്പലപ്പുഴ : കരുമാടി സർവീസ് സഹകരണ ബാങ്ക് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഡി.സി.സിയിലേക്ക് മാസ്ക്ക് , ഗ്ളൗസ്, പൾസ് ഓക്സിമീറ്റർ എന്നിവ കൈമാറ്റം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജി. ഷിബു പഞ്ചായത്ത് പ്രസിഡന്റ് കെ. കവിതയ്ക്ക് ഇവ നൽകി .പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ, സി.പി.എം ഏരിയ സെക്രട്ടറി എ .ഓമനക്കുട്ടൻ എന്നിവർ പരിപാടിയിൽ പങ്ക് എടുത്തു.

Leave A Reply
error: Content is protected !!