ചാരായവും വാറ്റുപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു

ചാരായവും വാറ്റുപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു

റാന്നി : അത്തിക്കയം സുജിത്ത് എന്ന വ്യക്തിയുടെ പക്കൽ നിന്നും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു.എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പത്തനംതിട്ട എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ, പി.ഒ.ആർ.സന്തോഷ്, ജി.ബിനു സുധാകർ, സുൽഫിക്കർ, മനോജ് കുമാർ, രജീഷ്, ശ്രീആനന്ത്, ഡ്രൈവർ ഫ്രിജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ വലയിൽ കുടുക്കിയത്.

Leave A Reply
error: Content is protected !!