ഹൃ​ദ​യാ​ഘാത്തെ തുടർന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​ൻ.​വി​ശ്വ​നാ​ഥ​ൻ അ​ന്ത​രി​ച്ചു

ഹൃ​ദ​യാ​ഘാത്തെ തുടർന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​ൻ.​വി​ശ്വ​നാ​ഥ​ൻ അ​ന്ത​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ:  കെ.​എ​ൻ.​വി​ശ്വ​നാ​ഥ​ൻ അ​ന്ത​രി​ച്ചു.മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും, എ​ഐ​സി​സി അം​ഗ​വും എ​ൻ​എ​സ്എ​സ് മു​ൻ ര​ജി​സ്ട്രാ​റു​മാ​യി​രു​ന്നു അദ്ദേഹം. 71 വയസായിരുന്നു.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാതം മൂ​ലമാണ് അദ്ദേഹം മരിച്ചത്. കൊ​ല്ല​ക​ട​വ് രാ​ജ​രാ​ജേ​ശ്വ​രി ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ മാ​നേ​ജ​രാ​യി​രു​ന്നു.

Leave A Reply
error: Content is protected !!