ജമ്മു കശ്മീരില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ

ജമ്മു കശ്മീരില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ

ജമ്മു കശ്മീരില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ.സംഭവത്തിൽ 20 വീടുകള്‍ കത്തി നശിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.വ്യാഴാഴ്ച രാത്രിയാണ് സംഭവം . ഒരു വീട്ടിലെ പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. തുടർന്ന് അടുത്തുള്ള വീടുകളിലേക്കും തീ പടരുകയായിരുന്നു.
.

Leave A Reply
error: Content is protected !!