മനുഷ്യക്കടത്ത് വ്യാപകമാകുന്നു; ബംഗ്ലാദേശ് അതിർത്തിയിൽ പരിശോധന ശക്തമാക്കി ബി എസ് എഫ്

മനുഷ്യക്കടത്ത് വ്യാപകമാകുന്നു; ബംഗ്ലാദേശ് അതിർത്തിയിൽ പരിശോധന ശക്തമാക്കി ബി എസ് എഫ്

ബംഗ്ലാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് വ്യാപകമാണെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന ശക്തമാക്കി ബി എസ് എഫ്.കൂടാതെ വ്യാജരേഖ ചമച്ച് അതിർത്തി വഴി ഇന്ത്യയിലേക്ക് മനുഷ്യക്കടത്ത് നടത്തി വന്നിരുന്ന ബംഗ്ലാദേശ് സ്വദേശി ഹസൻ ഗാസിയെയെയും ബി എസ് എഫ് പിടികൂടി.

ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് കൊൽക്കത്തയിലെ ഗോജാദംഗയിൽ പരിശോധന നടത്തിയ ബി എസ് എഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 2 മൊബൈൽ ഫോണുകളും ഇന്ത്യൻ സിം കാർഡുകളും ബംഗ്ലാദേശി സിം കാർഡുകളും വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തു.

Leave A Reply
error: Content is protected !!