യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ഇറ്റലിയിലെ റോമിൽ തുടക്കമാവും

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ഇറ്റലിയിലെ റോമിൽ തുടക്കമാവും

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ഇറ്റലിയിലെ റോമിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് ആണ് ആരംഭിക്കുന്നത്.

ജൂൺ 12 ഇന്ത്യൻ സമയം രാത്രി 12.30-നാണ് തുർക്കി-ഇറ്റലിമത്സരം. സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും ഹാരി കെയ്‌നും ഫുട്ബോളിലെ മുന്നും താരങ്ങൾ ഇന്നുമുതൽ യൂറോയുടെ കളിത്തട്ടിലാണ്.ലോക ഫുട്ബോളിലെ വമ്പന്മാരായ ഹോളണ്ട് ഉക്രൈനിനെതിരെയും ഇംഗ്ലണ്ട് ശക്തരായ ക്രൊയേഷ്യനെയും നേരിടും.

Leave A Reply
error: Content is protected !!