എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വ​യ​നാ​ട്ടി​ൽ കുത്തേറ്റ് മരിച്ചു

എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വ​യ​നാ​ട്ടി​ൽ കുത്തേറ്റ് മരിച്ചു

വ​യ​നാ​ട്: എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വ​യ​നാ​ട്ടി​ൽ കുത്തേറ്റ് മരിച്ചു. വയനാട് പ​ന​മ​രം നെ​ല്ലി​യ​മ്പ​ത്ത് ആണ് സംഭവം. വ​യോ​ധി​കൻറെ ഭാര്യക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.

പ​ട​ക്കോ​ട്ട് പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ നാ​യ​രാ​ണ് (75) മ​രി​ച്ച​ത്. കേ​ശ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ പ​ത്മാ​വ​തി​യെ ഗുരുതര പരിക്കുകളോടെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Leave A Reply
error: Content is protected !!