ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇം​ഗ്ലണ്ടിന് ബാറ്റിം​ഗ് തകർച്ച

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇം​ഗ്ലണ്ടിന് ബാറ്റിം​ഗ് തകർച്ച

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇം​ഗ്ലണ്ടിന് ബാറ്റിം​ഗ് തകർച്ച.ടോസ് നേടി ഇം​ഗ്ലണ്ട് ആണ് ആദ്യം ബാറ്റിംഗ് നു നേടിയത്. ഇംഗ്ലണ്ട് നു ഏഴ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു.ഓപ്പണിം​ഗ് വിക്കറ്റിൽ 72 റൺസെടുത്ത് ഡൊമനിക് സിബ്ലിയും റോറി ബേൺസും മികച്ച തുടക്കമിട്ടെങ്കിലും ഇം​​ഗ്ലണ്ട് മധ്യനിരക്ക് അത് മുതലാക്കാനായില്ല.

നാലു റൺസെടുത്ത റൂട്ടിനെയും മാറ്റ് ഹെന്റിയാണ് വീഴ്ത്തിയത്. ഓലി പോപ്പ്(19) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അജാസ് പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.എന്നാല്‌ ഓലീ സ്റ്റോണിനെയും(20) മാർക്ക് വുഡിനെയും(16 നോട്ടൗട്ട്) കൂട്ടുപിടിച്ച് ലോറൻസ് നടത്തിയ ചെറുത്തുനിൽപ്പ് ഇം​ഗ്ലണ്ടിനെ 250 കടത്തി.

Leave A Reply
error: Content is protected !!