യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകൾ 2000 കടന്നു

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകൾ 2000 കടന്നു

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകൾ 2000 കടന്നു .രാജ്യത്ത് 24 മണിക്കൂറിനിടെ 2,190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,132 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,40,744 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,91,613 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,70,960 പേര്‍ രോഗമുക്തരാവുകയും 1,717 പേര്‍ മരണപ്പെടുകയും ചെയ്തു.

Leave A Reply
error: Content is protected !!