വിദേശി അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക എൻ‌ട്രി വീസ നൽകും

വിദേശി അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക എൻ‌ട്രി വീസ നൽകും

സെപ്റ്റംബറിൽ അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി വിദേശി അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക എൻ‌ട്രി വീസ നൽകും.

വിദേശത്ത് കുടുങ്ങിക്കിടക്കവേ ഇഖാമ റദ്ദായ തീയതി ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകുന്നത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് വാക്സീൻ കുത്തിവയ്ക്കാത്തവർ ക്വാറൻ‌റീൻ സമയം കൂടി ഉൾപ്പെടുത്തിക്കൊണ്ടാകും കുവൈത്തിൽ എത്തിക്കുക.

Leave A Reply
error: Content is protected !!