സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ കോ​ഴി​ക്കോ​ട് നിന്ന് കണ്ടെത്തി

സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ കോ​ഴി​ക്കോ​ട് നിന്ന് കണ്ടെത്തി

കോ​ഴി​ക്കോ​ട്: സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ കോ​ഴി​ക്കോ​ട് നിന്ന് കണ്ടെത്തി. കോ​ഴി​ക്കോ​ട് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ആണ് ബോംബുകൾ കണ്ടെത്തിയത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ആണ് ബോംബ് കണ്ടെത്തിയത്.

ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടാ​ണി​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. ബോംബുകൾ കണ്ടെത്തിയത് വാ​യ​ന​ശാ​ല​യു​ടെ പ​രി​സ​രം വൃ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ്. ഇ​വ ബോം​ബ് സ്‌​ക്വാ​ഡെ​ത്തി നി​ര്‍​വീ​ര്യ​മാ​ക്കി. പെ​രു​വ​ണ്ണാ​മു​ഴി പോ​ലീ​സ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!