കോവിഡ്; ദുബായിൽ മെട്രോ സ്റ്റേഷനുകളിലും ട്രെയിനിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആർടിഎ

കോവിഡ്; ദുബായിൽ മെട്രോ സ്റ്റേഷനുകളിലും ട്രെയിനിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആർടിഎ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ മെട്രോ സ്റ്റേഷനുകളിലും ട്രെയിനിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആർടിഎ.മെട്രോ ട്രെയിനിൽ മാസ്ക് ധരിക്കാതെ യാത്രക്കാരൻ നൃത്തം ചെയ്ത സംഭവത്തെ തുടർന്ന് നിരീക്ഷണവും നടപടികളും ശക്തമാക്കി . സുരക്ഷാ ചട്ടങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കി.

ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ വാതിൽ തുറക്കാൻ ശ്രമിക്കുകയോ പുറപ്പെടാൻ തുടങ്ങുമ്പോൾ ഓടിക്കയറുകയോ ചെയ്താൽ 100 ദിർഹമാണു പിഴ. സീറ്റിൽ കാൽകയറ്റി വയ്ക്കുക, ഭക്ഷണ-പാനീയങ്ങൾ കഴിക്കുക, ച്യുയിങ് ഗം ചവയ്ക്കുക, വനിതകളുടെയും കുട്ടികളുടെയും കോച്ചിൽ മറ്റുള്ളവർ യാത്രചെയ്യുക എന്നിവയ്ക്കും 100 ദിർഹം വീതം പിഴ ചുമത്തും.

Leave A Reply
error: Content is protected !!