“പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്” : കെ സുധാകരൻ

“പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്” : കെ സുധാകരൻ

ഉമ്മൻ ചാണ്ടിയുമായി ജി സുധാകരൻ കൂടിക്കാഴ്ച്ച നടത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. താഴെ തട്ട് മുതലുള്ള കൃത്യമായ മാറ്റങ്ങളിലൂടെ ഈ പ്രതിസന്ധിയെ നമ്മൾക്ക് തരണം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കെ സുധാകരൻറെ ഫേസ്ബുക് പോസ്റ്റ്: 

മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തി.
പരാജയത്തില് നിന്ന് പാഠം ഉള്ക്കൊണ്ട് ജനാധിപത്യ മാര്ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്ഗ്രസിനുള്ളത്. താഴെ തട്ട് മുതലുള്ള കൃത്യമായ മാറ്റങ്ങളിലൂടെ ഈ പ്രതിസന്ധിയെ നമ്മൾക്ക് തരണം ചെയ്യാൻ സാധിക്കും.

 

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാന്‍ കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ സ്വീകരിക്കുന്ന നടപടികള്‍ക്ക് തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Leave A Reply
error: Content is protected !!