ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവർ കുറവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവർ കുറവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവർ കുറവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും വാക്‌സിന്റെ രണ്ടാംഡോസ് കുത്തിവെക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കോവിഡ് പ്രതിരോധിക്കുന്നതിനും വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അവര്‍ സുരക്ഷിതരായിരിക്കണം. വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കുന്നവര്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അത് പ്രധാനപ്പെട്ടതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!