ഗുൻഡോഗനെ ഒഴിവാക്കില്ലന്ന് മാഞ്ചസ്റ്റർ സിറ്റി

ഗുൻഡോഗനെ ഒഴിവാക്കില്ലന്ന് മാഞ്ചസ്റ്റർ സിറ്റി

 

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ജർമൻ താരമായ ഇൽകെയ് ഗുൻഡോഗനെ വിൽക്കുമെന്ന അഭ്യൂഹങ്ങൾ മാഞ്ചസ്റ്റർ സിറ്റി നിഷേധച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു.

മുപ്പതുകാരനായ താരത്തെ ടീമിൽ നിലനിർത്താൻ സിറ്റിക്ക് താൽപര്യമുണ്ടെന്നും പുതിയ കരാർ ഓഫർ ചെയ്യാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾവ്യക്തമാക്കുന്നു. ബാഴ്‌സ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Leave A Reply
error: Content is protected !!