കെയ്നിനെ സ്വന്തമാക്കാൻ യുവന്റസും രംഗത്ത്

കെയ്നിനെ സ്വന്തമാക്കാൻ യുവന്റസും രംഗത്ത്

 

ടോട്ടനം ഹോട്സ്പർ വിടാൻ തീരുമാനിച്ച ഹാരി കെയ്നിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ യുവന്റസും രംഗത്തുണ്ടെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. യുവന്റസ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയ അല്ലെഗ്രിക്ക് ഇംഗ്ലണ്ട് സ്‌ട്രൈക്കറിൽ വളരെയധികം താൽപര്യമുണ്ടെങ്കിലും താരം പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് കൂടുതൽ സാധ്യത

കഴിഞ്ഞ സീസണിലെ കെയ്ന്റെ മിന്നും പ്രകടനമാണ് താരത്തിനെ സ്വന്തമാക്കുവാൻ കൂടുതൽ താരങ്ങൾ രംഗത്തുവരുവാൻ കാരണം

Leave A Reply
error: Content is protected !!