കായംകുളം ഫ്ലിപ്കാർട്ട് ആമസോണ് ഓണ്ലൈൻ ഡെലിവറി ഓഫിസുകൾ വ്യാപാരി വ്യവസായി സമിതി അടപ്പിച്ചു.

കായംകുളം ഫ്ലിപ്കാർട്ട് ആമസോണ് ഓണ്ലൈൻ ഡെലിവറി ഓഫിസുകൾ വ്യാപാരി വ്യവസായി സമിതി അടപ്പിച്ചു.

കായംകുളം ഫ്ലിപ്കാർട്ട് ആമസോണ് ഓണ്ലൈൻ ഡെലിവറി ഓഫിസുകൾ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് എത്തി അടപ്പിച്ചു.ലോക്ഡൗണിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തുന്ന ഓൺലൈൻ കച്ചവടത്തിന് എതിരെ വ്യാപാരികൾ പ്രതിഷേധവുമായി എത്തി.

ഓൺലൈൻ സ്ഥാപനത്തിന്റെ വിതരണ കേന്ദ്രത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നത്.

Leave A Reply
error: Content is protected !!