ആന്ദ്രേ ഒനാന ആഴ്‌സണലിലേക്ക് ചേക്കേറാൻ സാധ്യത

ആന്ദ്രേ ഒനാന ആഴ്‌സണലിലേക്ക് ചേക്കേറാൻ സാധ്യത

 

ഉത്തേജകമരുന്നു വിവാദത്തിൽ ഒരു വർഷത്തെ വിലക്കു ലഭിച്ച അയാക്‌സ് താരം ആന്ദ്രേ ഒനാന ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ആഴ്‌സണലിലേക്ക് ചേക്കേറാൻ സാധ്യത. താരത്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് അയാക്‌സ് അപ്പീൽ നൽകിയിട്ടുണ്ട്.

അതിന്റെ വിധി വരുന്നതനുസരിച്ച് ഒനാനയുടെ ട്രാൻസ്‌ഫർ ഫീസിലും വ്യത്യാസമുണ്ടാകുമെന്ന് ഫുട്ബോൾ ലണ്ടൻ റിപ്പോർട്ടു ചെയ്‌തു.

Leave A Reply
error: Content is protected !!