കോവിഡ്; ഇന്ത്യയില്‍ നിന്ന് ജൂലൈ 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്

കോവിഡ്; ഇന്ത്യയില്‍ നിന്ന് ജൂലൈ 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്ന് ജൂലൈ 6 വരെ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്.നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർ ബന്ധപ്പെട്ടാൽ സഹായം നൽകുന്നതാണെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം  ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല.ഇതേതുടർന്ന് പ്രവാസി മലയാളികളടക്കം ഒട്ടേറെപ്പേരാണ് നാട്ടിൽ കുടുങ്ങിയിട്ടുള്ളത്.

Leave A Reply
error: Content is protected !!