ഇസ്രായേലിനെ തകർത്ത് പോർച്ചുഗൽ.

ഇസ്രായേലിനെ തകർത്ത് പോർച്ചുഗൽ.

യൂറോ കപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇസ്രയേലിനെ തകർത്ത് പോർച്ചുഗൽ ടൂർണ്ണമെന്റിനായുള്ള തയ്യാറെടുപ്പുകൾ ഭംഗിയായി പൂർത്തിയാക്കി.

എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയം നേടിയ പോർച്ചുഗലിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോൾ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ സിറ്റി താരം ജോവ കാൻസലോയുമാണ് മറ്റു രണ്ടു ഗോളുകൾ സ്വന്തമാക്കിയത്.

Leave A Reply
error: Content is protected !!