മ​ല​പ്പു​റ​ത്തെ മില്ലിൽ നിന്നും തൃ​ശൂ​രി​ൽ​നി​ന്നും മു​റി​ച്ചു​ക​ട​ത്തിയ ത​ടി​ക​ൾ കണ്ടെത്തി

മ​ല​പ്പു​റ​ത്തെ മില്ലിൽ നിന്നും തൃ​ശൂ​രി​ൽ​നി​ന്നും മു​റി​ച്ചു​ക​ട​ത്തിയ ത​ടി​ക​ൾ കണ്ടെത്തി

മ​ല​പ്പു​റം: ഈ​ട്ടി, തേ​ക്ക് ത​ടി​ക​ൾ മ​ല​പ്പു​റ​ത്ത് ക​ണ്ടെ​ത്തി. തൃ​ശൂ​രി​ൽ​നി​ന്നും മു​റി​ച്ചു​ക​ട​ത്തി​യവയാണ് മ​ല​പ്പു​റ​ത്ത് ക​ണ്ടെ​ത്തിയത്. ത​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത് വാ​ണി​യ​മ്പ​ല​ത്തെ മി​ല്ലി​ൽ​നി​ന്നാ​ണ്.

ത​ടി​ക​ൾ ക​ണ്ടെ​ത്താ​നാ​യ​ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. 20 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ഈ​ട്ടി മ​രം തൃ​ശൂ​രി​ൽ നി​ന്ന് ക​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. വ്യാ​പ​ക​മാ​യ മ​രം​വെ​ട്ട് ന​ട​ന്ന​ത് തൃ​ശൂ​ർ മ​ച്ചാ​ട് റേ​ഞ്ചി​നു കീ​ഴി​ലു​ള്ള എ​ള​നാ​ട്, പു​ല​ക്കോ​ട് പ​രി​ധി​യി​ലാ​ണ് .

Leave A Reply
error: Content is protected !!